Skip to main content

Kerala Mirror

May 15, 2026

സനാതന ധര്‍മ്മ ഉന്മൂലന പരാമര്‍ശം; വിശദീകരണവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ : തമിഴ്നാട് നിയമസഭയില്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കുന്ന കാര്യമാണ് ഉദ്ദേശിച്ചത്. ജനങ്ങളെ ഉന്നത […]