Skip to main content

Kerala Mirror

August 16, 2025

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്; മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയൻ മലയാളിയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി എൻസിബി

കൊച്ചി : ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. […]