തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കോളജില്‍ ഉപകരണ ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന. ഉപകരണങ്ങള്‍ വാങ്ങുന്നതിലും […]