കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ലൈഗികാരോപണം നേരിടുന്ന നടനും സി.പി.എം എം.എൽ.എയുമായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. പരാതിയിൽ ഉറച്ച് […]