കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയത് കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്ന്. പിടികൂടുമ്പോള്‍ ഇയാള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല. കയര്‍ കെട്ടിയാണ് ഇയാളെ കിണറ്റിന് പുറത്തെത്തിച്ചത്. രാവിലെ 9.20ടെ പ്രദേശത്ത് […]