തിരുവനന്തപുരം : കേരളം അടുത്തത് ആര് ഭരിക്കുമെന്ന് നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ എന്തൊക്കെ കൈയിൽ കരുതണം, എന്തൊക്കെ […]