Kerala Mirror

May 9, 2026

പുതിയ സർക്കാർ ഹോണറേറിയം വർധിപ്പിക്കുമെന്ന വാക്ക് പാലിച്ചില്ലെങ്കിൽ സമരം : ആശമാർ

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ തന്നെ പരിഗണിക്കുമെന്ന പ്രതിക്ഷയിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ. വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം നടത്തുമെന്ന നിലപാടിലാണ് സമരത്തിന്നേതൃത്വം നൽകിയവർ. […]