Kerala Mirror

May 4, 2026

തമിഴ്‌നാട്ടില്‍ ഡിഎംകെ, അസമില്‍ ബിജെപി; ബംഗാളില്‍ ഇഞ്ചോടിഞ്ച്

ന്യൂഡല്‍ഹി : മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തേക്കും നടന്ന വോട്ടിങ്ങിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ചത് പോലെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് മുന്നേറുന്നത്. അണ്ണാഡിഎംകെയാണ് രണ്ടാമത്, വലിയ മാറ്റമുണ്ടാക്കുമെന്ന അവകാശവാദത്തോടെ എത്തിയ വിജയിയുടെ ടിവെക മൂന്നാമതാണ്.. […]