കൊച്ചി : താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ പ്രസിഡന്‍റായ ഭരണസമിതി. അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി. അത് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ല. താര സംഘടന […]