Kerala Mirror

April 28, 2026

കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു; പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും

കൊച്ചി : ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചത്താലത്തിലാണ് തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്റെ […]