Kerala Mirror

June 20, 2026

സാമ്പത്തിക ക്രമക്കേട് വിവാദം; എൻഎസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്നും കെബി ഗണേഷ് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം : എൻഎസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്നും മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്മ കഫെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ […]