തിരുവനന്തപുരം : പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാൻ നീക്കം. തിങ്കളാഴ്ച ഹാജരാവാനാവണമെന്നാവശ്യപ്പെട്ട് ശ്രീലേഖയ്ക്ക് നോട്ടീസ് നൽകും. […]