കൊച്ചി : വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക. തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക പറയുന്നു. ‘അന്ന് ഭയന്നിട്ടാണ് ഒന്നും തുറന്ന് പറയാതിരുന്നത്. എനിക്ക് പേടിയുണ്ട്. ഇപ്പഴും […]