Skip to main content

Kerala Mirror

August 12, 2025

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കുയ്യാലി പുഴയിൽ കണ്ടെത്തി

കോഴിക്കോട് : തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിന് ശേഷം ശനിയാഴ്ച […]