Kerala Mirror

November 24, 2025

ലൈംഗികാരോപണ വിവാദം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കും

തിരുവനന്തപുരം : ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടെത്തി മുഖ്യമന്ത്രിക്ക് തെളിവ് സഹിതം പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെതെന്ന് പറയുന്ന […]