Skip to main content

Kerala Mirror

July 24, 2026

ആവശ്യങ്ങള്‍ സർക്കാരിനെ അറിയിച്ചു; നാളെ വീണ്ടും ചർച്ച : സിജെപി

ന്യൂഡൽഹി : വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘവും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. നീറ്റ് സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി ചർച്ചക്കു ശേഷം […]