Skip to main content

Kerala Mirror

March 25, 2026

ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ഓഫീസ് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ശനിയാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് […]