Kerala Mirror

March 15, 2026

വലിയങ്ങാടി അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും

തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ച നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ […]