Skip to main content

Kerala Mirror

November 30, 2025

കളമശ്ശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

കൊച്ചി : കളമശ്ശേരി എച്ച് എം ടിക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം […]