റിയാദ് : ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പോകുന്നത് തടയാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യ. മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ […]