Skip to main content

Kerala Mirror

June 23, 2025

ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടി, ഒരിടത്ത് ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. […]