മലപ്പുറം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിലും പിഎംശ്രീ പദ്ധതിയിലും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വിവാദ ഫയലുകള്‍ അതിവേഗം നീങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മദ്യനയത്തില്‍ എന്തുവേണമെന്ന് […]