തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശൻ അനുകൂലികള്‍ തെരുവിലേക്ക്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കൊടുങ്ങല്ലൂരില്‍ വൈകീട്ട് പ്രകടനം നടക്കും. കുന്നംകുളം കടവല്ലൂരിലും ആലുവയിലും പ്രകടനത്തിന് ആഹ്വാനം. തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലിലുള്ള എഐസിസി നിരീക്ഷകരെ […]