Kerala Mirror

March 28, 2026

നോയിഡ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍)യിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. നോയിഡ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, […]