Kerala Mirror

May 11, 2026

പ്രതിപക്ഷ ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം; കോൺഗ്രസും ഇടത് സംഘടനകളും തള്ളി

കോൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ ആഹ്വാനം തള്ളി കോൺഗ്രസും ഇടത് പാർട്ടികളും. ശനിയാഴ്ച സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് […]