Skip to main content

Kerala Mirror

March 25, 2026

വായ്പ തിരിച്ചടയ്ക്കാമെന്ന ഉറപ്പ് ലഭിച്ചു; എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല : ബാങ്ക്

കോഴിക്കോട് : മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി […]