Skip to main content

Kerala Mirror

July 21, 2026

നവകേരള രക്ഷാപ്രവർത്തനക്കേസിലെ അട്ടിമറി; മറുപടി നൽകാതെ എംആർ അജിത് കുമാർ

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിലെ അട്ടിമറിയിൽ മറുപടി നൽകാതെ എഡിജിപി എം.ആർ‌. അജിത് കുമാർ. സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ വിശദീകരണം തേടിയിട്ടും […]