കാസര്‍കോട് : കനത്ത മഴയെ തുടര്‍ന്ന് അദൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് കുട്ടികള്‍ മരിച്ചു. സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത്. സഞ്ചക്കടവ് സ്വദേശി അബൂബക്കറിന്റെ മക്കളാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. […]