തിരുവനന്തപുരം : ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസതേക്കാണ് സസ്‌പെന്‍ഷൻ. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ഒരുസമിതിയെ നിയോഗിക്കാനും തീരുമാനമായി. എംഎല്‍എ സ്ഥാനത്ത് […]