നയ്റോബി : സെൻട്രൽ കെനിയയിലെ ബോർഡിംഗ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 കുട്ടികൾക്ക് ദാരുണാന്ത്യം. 14 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. നയേരി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ് തീപിടിത്തമുണ്ടായത്. അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള […]