കോട്ടയം : പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറി. അതിനിടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തി. പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഇരുസംഘങ്ങള്‍ക്കും […]