വാഷിങ്ടണ്‍ ഡിസി : ഇറാന്‍-അമേരിക്ക സമാധാന കരാറില്‍ പ്രധാനമായുമുള്ളത് 14 ധാരണകളെന്ന് സൗദി അറേബ്യന്‍ മാധ്യമമായ അല്‍ അറേബ്യ. ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്നും ധാരണയായെന്നാണ് […]