ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ജഗൻമോഹൻ. ഇതിനിടെയാണ് അരും കൊല. ആക്രമണത്തിനിടെ ജഗൻമോഹൻ റെഡ്ഡി ഓടി രക്ഷപ്പെടാൻ […]