Kerala Mirror

June 19, 2026

ബജറ്റിൽ മോഹന വാഗ്ദാനങ്ങൾ മാത്രം ദിശാബോധമില്ല : ബിജെപി

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കൃത്യമായ ദിശാബോധമോ ധനസമാഹരണ മാർഗ്ഗങ്ങളോ ഉൾക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവർത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി ബിജെപി. പുതിയ പദ്ധതികൾക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റിൽ […]