Skip to main content

Kerala Mirror

August 20, 2025

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് (ബുധനാഴ്ച) രാവിലെയാണ് സംഭവം. പരാതിക്കാരനെന്ന വ്യാജേനയെത്തിയ 35 കാരനായ യുവാവ് ഭാരമേറിയ വസ്തു […]