Kerala Mirror

April 15, 2026

ശബരിമലയില്‍ അയ്യനെ കണ്ട് വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി ആയിരങ്ങള്‍

പത്തനംതിട്ട : ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് അഭിഷേകവും ഉഷപൂജയും നെയ്യ് അഭിഷേകവും നടക്കും. […]