Skip to main content

Kerala Mirror

April 20, 2026

തൃശൂരില്‍ ഇനി പൂരവസന്തം; തിരുവമ്പാടിയിലും പാറമേക്കാവിലും പൂരം കൊടിയേറി

തൃശൂര്‍ : പൂരം കൊടിയേറി, തട്ടകങ്ങള്‍ ഉണര്‍ന്നു, തൃശൂരില്‍ ഇനി പൂരവസന്തം. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് […]