Kerala Mirror

May 3, 2026

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 9 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ […]