ചെന്നൈ : മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡിഎംകെയുടെ പാർട്ടി ഓഫീസിന് മുന്നിലാണ് മുഖ്യമന്ത്രി കരിങ്കൊടി ഉയർത്തിയത്. തുടർന്ന്, അദ്ദേഹം പാർട്ടി പ്രവർത്തകർക്കൊപ്പം കേന്ദ്രത്തിനെതിരെ […]