ഹൈദരാബാദ് : മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം ക്ഷണിച്ച് വരുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്നുള്‍പ്പെടെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് തെലങ്കാന മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വയം […]