Kerala Mirror

December 23, 2025

വാളയാർ ആൾക്കൂട്ട കൊലപാതകം : രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

റായ്‌പൂർ : വാളയാറിൽ ആൾക്കുട്ടത്തിന്‍റെ മർദനത്തിനിരയായി ജീവൻ നഷ്ടമായ രാംനാരായണന്‍റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു. 5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന് ലഭിക്കുക. രാംനാരായണിന്‍റെ കൊലപാതകത്തിൽ പ്രതികളായവർക്കതെിരേ കർശന നിയമനടപടി ഉറപ്പാക്കണമെന്ന് […]