തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ച നീളുന്നതിനിടെ സ്തംഭിച്ച് ഭരണസംവിധാനം. പത്ത് ദിവസമായി സെക്രട്ടേറിയേറ്റിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥ തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പല പ്രധാനപ്പെട്ട ഫയലുകളിലും തീരുമാനം എടുക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം […]