ന്യുഡൽഹി : നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ആരംഭിച്ചു. ഡൽഹിയിലെ ജന്തർമന്ദിറിലെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്. നാല് മണി […]