Kerala Mirror

June 29, 2026

കേരളം ഭരിക്കുന്നത് യുജെപി? പിഎം-എജെവൈക്കും, പിഎം ശ്രീക്കും ‘ഹലാല്‍’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണോ ലീഗിന്റെ പുറപ്പാട്?’ : വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മ്മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള […]