ന്യൂഡല്‍ഹി : മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നും ഇതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മോദിക്കെതിരായ പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് […]