ന്യൂഡൽഹി : പുതിയൊരു വീട് വയ്ക്കുമ്പോഴോ സംരംഭം തുടങ്ങുമ്പോഴോ തങ്ങളുടേതായ മതവിശ്വാസത്തിന് അനുസൃതമായ ആചാരങ്ങൾ പിന്തുടരുന്നവരാണ് ഭൂരിഭാഗം ഇന്ത്യാക്കാരും. ജാതകത്തിലും ജ്യോതിഷത്തിലുമൊക്കെ വിശ്വാസമുള്ളവര്‍ സമയമൊക്കെ നോക്കി പുതുകാര്യത്തിന് തുടക്കം കുറിക്കാറുണ്ട്. അതുപോലെ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ […]