വാഷിങ്ടണ്‍ ഡിസി : വെനസ്വേലയില്‍ നിന്നുള്ള എണ്ണയില്‍ നിന്ന് ലഭിച്ച വരുമാനം ഇറാനെതിരെയുള്ള യു എസ് സൈനിക നടപടിയുടെ സാമ്പത്തിക ചെലവുകളേക്കാള്‍ കൂടുതലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുമായുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ […]