തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ 5425 ഭൂരിപക്ഷത്തിന് വിജയച്ചതിന് ശേഷമാണ് മുരളീധരന്റെ പ്രതികരണം. അന്ന് ന്യൂനപക്ഷ […]