Kerala Mirror

June 24, 2026

പിഎം ശ്രീയില്‍ സര്‍ക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങല്‍ : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പി എം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്‍ ഷംസുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി അല്ലാത്ത സമയത്ത് പ്രസംഗിച്ചത് കേട്ടവരാണ് നമ്മളെന്നും എത്ര വീറോടെ സംസാരിച്ച ആളാണ് ഇപ്പോള്‍ […]