Skip to main content

Kerala Mirror

November 2, 2025

കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഐഎമ്മിലേക്ക്

കൊല്ലം : കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഐഎമ്മിലേക്ക്. 700 ലേറെ പേർ സിപിഐഎമ്മിൽ ചേരുമെന്ന് സിപിഐ ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി അനിൽ പറഞ്ഞു. കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം. സിപിഐയിൽ നിന്ന് പുറത്താക്കിയ […]